ലോക്ക്ഡൗണിലായ-ആന്ധ്രാപ്രദേശിൽ-അരക്ഷിതരായി-നേപ്പാളിൽനിന്നുള്ള-കുടിയേറ്റത്തൊഴിലാളികൾ

West Godavari, Andhra Pradesh

Oct 15, 2022

ലോക്ക്ഡൗണിലായ ആന്ധ്രാപ്രദേശിൽ അരക്ഷിതരായി നേപ്പാളിൽനിന്നുള്ള കുടിയേറ്റത്തൊഴിലാളികൾ

ലോക്ക്ഡൗൺ കാലത്ത് വരുമാനം നിലച്ചതോടെ, ആന്ധ്രാപ്രദേശിലെ ഭീമാവരം പട്ടണത്തിൽ സുരക്ഷാഗാർഡായി ജോലി ചെയ്യുന്ന സുരേഷ് ബഹാദൂറിന്റെ ജീവിതം പ്രതിസന്ധിയിലായി. സാധനസാമഗ്രികളുടെ ക്ഷാമവും അനാരോഗ്യവും അതിർത്തിയ്ക്കപ്പുറം നേപ്പാളിലുള്ള വീട്ടിലേയ്ക്ക് മടങ്ങുന്നത് സംബന്ധിച്ച അനിശ്ചിതത്വവും അദ്ദേഹത്തെ ഏറെ വലച്ചു

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.

Author

Riya Behl

റിയ ബെഹ്‌ൽ, ലിംഗപദവി, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് എഴുതുന്ന ഒരു മൾട്ടിമീഡിയ ജേണലിസ്റ്റാണ്. മുമ്പ്, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ (പാരി) സീനിയർ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചിരുന്ന അവർ പാരി കഥകൾ ക്ലാസ്സുമുറികളിലേക്ക് എത്തിക്കുന്നതിനായി വിദ്യാർത്ഥികളും അദ്ധ്യാപകരുമായും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.

Editors

Sharmila Joshi

ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.

Editors

Oorna Raut

ഊര്‍ണ്ണ റൗട്ട് പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയില്‍ ഗവേഷക എഡിറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു.