a-body-that-knows-no-rest-ml

Thiruvallur , Tamil Nadu

Dec 19, 2025

വിശ്രമമെന്തന്നറിയാത്ത ശരീരം

വഴിയോരക്കച്ചവടക്കാരിയായ അമുലുവിന്റെ ജീവിതം ചിത്രങ്ങളിലൂ‍ടെ രേഖപ്പെടുത്തുകയാണ്‌ ഒരു യുവ വിദ്യാർഥി. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലാണ്‌ അമുലു പച്ചക്കറി വിൽക്കുന്നത്‌. കനത്ത ചൂടിനോടും ജീവിതത്തിലെ പരുക്കൻ യാഥാർഥ്യങ്ങളോടും യുദ്ധംചെയ്ത്‌ തന്റെ കുട്ടികൾക്കായി ഒരു നല്ല ജീവിതം ഉറപ്പാക്കുകയാണ്‌ അവൾ.

Photo Editor

M. Palani Kumar

Translator

Aswathy T Kurup

Author and Photographer

Hairunisha K.

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author and Photographer

Hairunisha K.

ഹൈറുനീഷ ഒരു സ്വതന്ത്ര ഫോട്ടോ ജേണലിസ്റ്റാണ്, ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ മാസ് കമ്മ്യൂണിക്കേഷനിൽ മാസ്റ്റേഴ്സ് ചെയ്യുന്നു. പീപ്പിൾസ് ഫോട്ടോഗ്രാഫേഴ്സ് കളക്റ്റീവിലെ അംഗമായ അവർ, പാരിയിൽ തമിഴ്‌ ഭാഷ സോഷ്യൽ മീഡിയ കോർഡിനേറ്ററായി പ്രവർത്തിക്കുന്നു.

Editor

Pratishtha Pandya

പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിന്റെ മേധാവിയുമാണ്. പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതുന്ന, അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് പ്രതിഷ്ത.

Photo Editor

M. Palani Kumar

എം. പളനി കുമാർ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറാണ്. തൊഴിലെടുക്കുന്ന സ്ത്രീകളുടേയും അരികുവത്ക്കരിക്കപ്പെട്ട മനുഷ്യരുടേയും ജീവിതം പകർത്തുന്ന തൊഴിലിൽ വ്യാപൃതനാണ്. 2021-ൽ പളനിക്ക് ആം‌പ്ലിഫൈ ഗ്രാന്റ് ലഭിക്കുകയുണ്ടായി. കൂടാതെ 2020-ൽ സ‌‌മ്യക്ക് ദൃഷ്ടി, ഫോട്ടോ സൌത്ത് ഏഷ്യാ ഗാന്റും ലഭിച്ചു. 2022-ലെ ആദ്യത്തെ ദയാനിത സിംഗ് - പാരി ഡോക്യുമെന്ററി ഫോട്ടോഗ്രാഫി അവാർഡും ലഭിക്കുകയുണ്ടായി. കായികമായി തോട്ടിവേല നിർവ്വഹിക്കുന്ന തമിഴ് നാട്ടിലെ വിഭാഗങ്ങളെക്കുറിച്ചുള്ള ‘കക്കൂസ്’ എന്ന തമിഴ് ഭാഷാ ഡോക്യുമെന്‍ററിയുടെ ഛായാഗ്രാഹകനായിരുന്നു അദ്ദേഹം.

Translator

Aswathy T Kurup

അശ്വതി ടി കുറുപ്പ്‌ കേരളത്തില്‍ നിന്നുള്ള മലയാളം ദിനപത്രം ദേശാഭിമാനിയില്‍ പത്രപ്രവർത്തകയാണ്‌. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അവര്‍ 2018 മുതൽ മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നു. ആരോഗ്യം, പരിസ്ഥിതി, സ്‌ത്രീശാക്തീകരണം,ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താല്പര്യപ്പെടുന്ന അവര്‍ക്ക് റൂറൽ ജേര്‍ണലിസത്തോട്‌ പ്രത്യേക താൽപര്യമുണ്ട്‌.